‘ലോകത്തിലെ ഏറ്റവും അസാധ്യമായ നൃത്തച്ചുവടുകൾ‘; കാണാം ആഫ്രിക്കൻ കലാരൂപമായ സാവുലി (വീഡിയോ)
ലോകത്തിലെ ഏറ്റവും അസാദ്ധ്യമായ നൃത്തച്ചുവടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ആഫ്രിക്കൻ രാജ്യമായ മദ്ധ്യ ഐവറി കോസ്റ്റിലെ സാവുലി നൃത്തം. ഇവിടങ്ങളിലെ ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് ഈ ...