“അച്ഛന്‍ മുസ്ലീമും അമ്മ കൃസ്ത്യാനിയും. മകനെങ്ങനെ ബ്രാഹ്മണനാവും?”: രാഹുലിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ രംഗത്ത്. രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി മുസ്ലീമും അമ്മ സോണിയാ ഗാന്ധി കൃസ്ത്യാനിയുമാണെന്ന് ...