Central Minister Nitin Gadkari

അരിക്കൊമ്പന്റെ യാത്രയിലൂടെ ജനശ്രദ്ധ കവർന്ന മൂന്നാർ – ബോഡിമേട്ട് ദേശീയപാത  നവംബർ 6ന് ഉദ്‌ഘാടനം ചെയ്യും ; കേന്ദ്രമന്ത്രി  നിതിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും

അരിക്കൊമ്പന്റെ യാത്രയിലൂടെ ജനശ്രദ്ധ കവർന്ന മൂന്നാർ – ബോഡിമേട്ട് ദേശീയപാത നവംബർ 6ന് ഉദ്‌ഘാടനം ചെയ്യും ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി : ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ യാത്രയിൽ ഏറെ ജനശ്രദ്ധ കവർന്ന ഒന്നായിരുന്നു മൂന്നാറിലെ പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത. വൈകാതെ ...

വികസന പാതയില്‍ അതിവേഗം ബഹുദൂരം മോദി സര്‍ക്കാര്‍; ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് ഹൈവേ ജനുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും : നിതിന്‍ ഗഡ്കരി

നിധിൻ ഗഡ്ഗരി മൂന്നാറിലേക്ക്: ചെറുതോണി പാലവും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം 12 ന്

ചെറുതോണി: 2018 ലെ പ്രളയത്തിൽ തകർന്ന ചെറുതോണി പാലത്തിന്റെയും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം 12 ന് നടക്കും. 2 മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെൻറർ ...

”കേരളത്തിന്റെ റോഡ് വികസനത്തിന് ഒരു ലക്ഷം കോടി നല്‍കാം” സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ കേരളം പിറകിലെന്ന് നിതിന്‍ ഗഡ്കരി

‘8 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകളിൽ കുറഞ്ഞത് 6 എയർബാഗുകൾ കേന്ദ്രം നിർബന്ധമാക്കും’: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഡൽഹി : എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകണമെന്ന കാര്യം കേന്ദ്രസർക്കാർ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ...

ദേശീയപാത വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന്​ നീക്കിയെന്ന വാർത്തകൾ തെറ്റെന്ന്​ നിതിൻ ഗഡ്​കരി

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു കോവിഡ്

ഡല്‍ഹി: കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹോം ക്വാറന്റൈനില്‍ ആണെന്നും ഗഡ്കരി ട്വിറ്ററിലുടെ അറിയിച്ചു. താനുമായി ...

ദേശീയപാത വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന്​ നീക്കിയെന്ന വാർത്തകൾ തെറ്റെന്ന്​ നിതിൻ ഗഡ്​കരി

‘തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ’; ഫാസ്ടാഗ് നടപ്പിലാക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് നടപ്പിലാക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച അര്‍ധ രാത്രി ...

ദേശീയപാത വികസനം : കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും :കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

‘നിതിന്‍ ഗഡ്കരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് തടസങ്ങള്‍ പരിഹരിക്കാന്‍ സഹായകമായി’; കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും കഴക്കൂട്ടം -മുക്കോല പാതയുടെ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലാണ് വികസനത്തിനൊപ്പം നിന്ന ...

“രാജ്യത്തെ ചെറുകിട വ്യാപാരികളെ ആഗോള വിപണിയിൽ പിന്തുണയ്ക്കണം” : ആമസോണിനോട് നിതിൻ ഗഡ്കരി

ലോക്ഡൗൺ സമയത്തും റോഡ് നിർമ്മാണത്തിൽ റെക്കോർഡ് തകർത്ത് നിതിൻ ഗഡ്കരിയുടെ മന്ത്രാലയം

ഡൽഹി: കൊറോണ കാലഘട്ടത്തിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായപ്പോൾ സജീവമായി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഒരു മന്ത്രാലയമുണ്ട്. നിതിൻ ഗഡ്കരി നേതൃത്വം നൽകുന്നറോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് രാജ്യം നിശ്ചലമായപ്പോൾ ...

‘അഞ്ച് വര്‍ഷം കൊണ്ട് 40,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു’;നല്ല റോഡ് വേണമെങ്കില്‍ ടോള്‍ കൊടുക്കണമെന്ന് നിതിന്‍ ഗഡ്കരി

‘അര നൂറ്റാണ്ടിലധികം ഭരിച്ച കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തത്’; ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കുന്നവരെ ഇല്ലാതാക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: അര നൂറ്റാണ്ടിലധികം ഭരിച്ച കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തതെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ അടിസ്ഥാന ...

ബിജെപി സര്‍ക്കാര്‍ ഒരു വിവേചനവും കാട്ടില്ല, കോണ്‍ഗ്രസും കമ്യൂണിസ്റ്റും ജനങ്ങളില്‍ ഭീതിനിറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്,പക്ഷേ, മതത്തിന്റെ പേരിലുള്ള തീവ്രവാദം വച്ചുപൊറുപ്പിക്കില്ല’: ഗഡ്കരി

‘ചൈ​ന​യു​ടെ​യോ പാ​ക്കി​സ്ഥാ​ന്‍റെ​യോ മ​ണ്ണ് ഇ​ന്ത്യ​ക്കു വേ​ണ്ട, സ​മാ​ധാ​നം മ​തി’;  അ​ക്ര​മ​മ​ല്ല, സ​മാ​ധാ​ന​വും സ്നേ​ഹ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെന്ന് നിതിൻ ഗ​ഡ്ക​രി

മും​ബൈ: ഇ​ന്ത്യ​ക്ക് ചൈ​ന​യു​ടെ​യോ പാ​ക്കി​സ്ഥാ​ന്‍റെ​യോ മ​ണ്ണ് ആ​വ​ശ്യ​മി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. രാ​ജ്യ​ത്തി​ന്‍റെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​മാ​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ ജ​ന്‍ ...

ദേശീയപാത വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന്​ നീക്കിയെന്ന വാർത്തകൾ തെറ്റെന്ന്​ നിതിൻ ഗഡ്​കരി

‍’മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി’; സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും നിർദ്ദേശം അ​യ​ച്ച് കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ്, പെ​ര്‍​മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര ...

ദേശീയപാത വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന്​ നീക്കിയെന്ന വാർത്തകൾ തെറ്റെന്ന്​ നിതിൻ ഗഡ്​കരി

‘ഇന്ത്യയെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ ഹബ്ബാക്കി മാറ്റും’; ‘വാഹന സ്ക്രാപ് നയം’ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: 'വാഹന സ്ക്രാപ് നയം' കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോകത്തെ ഏറ്റവും വലിയ വാഹന ഉപയോഗ ഹബ്ബായി ഇന്ത്യയെ ഉയര്‍ത്താനുള്ള ...

ദേശീയപാത വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന്​ നീക്കിയെന്ന വാർത്തകൾ തെറ്റെന്ന്​ നിതിൻ ഗഡ്​കരി

‘കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ എല്ലാവരും മുന്നോട്ട് വരണം’; പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്‍കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. ഒരു മാസത്തെ ...

‘അഞ്ച് വര്‍ഷം കൊണ്ട് 40,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു’;നല്ല റോഡ് വേണമെങ്കില്‍ ടോള്‍ കൊടുക്കണമെന്ന് നിതിന്‍ ഗഡ്കരി

‘രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല’, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നിതിൻ ഗഡ്കരി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നിരവധി ...

”തന്റെ മുന്‍ഗാമികള്‍ക്ക് കഴിയാതെ പോയ മഹാത്മജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവതരിച്ചവനാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍”; ”രാഹുല്‍ യഥാര്‍ത്ഥ ഗാന്ധിയനെന്നും” ഗഡ്കരിയുടെ പരിഹാസം

“പ്രധാനമന്ത്രിയാകാന്‍ തനിക്കാഗ്രഹമില്ല”: പ്രചാരണങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നിതിന്‍ ഗഡ്കരി

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാകും പ്രധാനമന്ത്രി സ്ഥാാര്‍ത്ഥിയെന്ന പ്രചാരണങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ട് നിതിന്‍ ഗഡ്കരി രംഗത്ത്. തനിക്ക് പ്രധാമന്ത്രിയാകാനുള്ള ആഗ്രഹമില്ലെന്നും ആര്‍.എസ്.എസിനും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist