Central Vista Project

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; നിർമ്മാണപുരോഗതികൾ നേരിട്ട് പരിശോധിച്ചു

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; നിർമ്മാണപുരോഗതികൾ നേരിട്ട് പരിശോധിച്ചു

ഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ഞായറാഴ്ച തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം സന്ദർശിച്ചു. മുൻകൂർ അറിയിപ്പുകളും ...

“പതിനഞ്ച് നഗരങ്ങളിലായി 660 കിലോമീറ്ററിലധികം വരുന്ന മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പിലാകുന്നു”: കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി

അ​​​ടു​​​ത്ത റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ സെ​​​ന്‍​​​ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി പൂ​​​ര്‍​​​ത്തി​​​യാ​​​കുമെന്ന് കേ​​​ന്ദ്രമ​​​ന്ത്രി ഹ​​​ര്‍​​​ദീ​​​പ് സിം​​​ഗ്

ഡ​​​ല്‍​​​ഹി: അ​​​ടു​​​ത്ത റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ സെ​​​ന്‍​​​ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി പൂ​​​ര്‍​​​ത്തി​​​യാ​​​കുമെന്ന് കേ​​​ന്ദ്ര ന​​​ഗ​​​രവി​​​ക​​​സ​​​ന മ​​​ന്ത്രി ഹ​​​ര്‍​​​ദീ​​​പ് സിം​​​ഗ്. സെ​​​ന്‍​​​ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തിയുടെ നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ച്ചു​​കൊ​​​ണ്ടി​​​രിക്കുകയാണെന്നും അ​​​ടു​​​ത്ത ...

പ്രതിപക്ഷ ആരോപണങ്ങൾക്ക് കനത്ത തിരിച്ചടി; സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്ന് സുപ്രീം കോടതി

പ്രതിപക്ഷ ആരോപണങ്ങൾക്ക് കനത്ത തിരിച്ചടി; സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്ന് സുപ്രീം കോടതി

ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന കോലാഹലങ്ങൾക്ക് കനത്ത തിരിച്ചടി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി. ഈ വിഷയത്തില്‍ ...

സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി; ഹർജിയും തള്ളി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി; ഹർജിയും തള്ളി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഡൽഹി: സെൻട്രൽ വിസ്ത പദ്ധതി അനിവാര്യവും സുപ്രധാനവുമെന്ന് ഡൽഹി ഹൈക്കോടതി. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിന്മേലാണ് കോടതിയുടെ നിരീക്ഷണം. ദുരുദ്ദേശ്യപരമാണെന്ന് കണ്ടെത്തി ഹർജി തള്ളിയ കോടതി, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist