‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങ് പൂർത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള വേദനയ്ക്ക് അവസാനമായെന്ന് ധ്വജാരോഹണ ചടങ്ങ് നിർവ്വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. 500 വർഷം പഴക്കമുള്ള ഒരു ...








