സി.എഫ് തോമസ് എം എൽ എ അന്തരിച്ചു : കോൺഗ്രസിനു നഷ്ടമായത് മുതിർന്ന നേതാവിനെ
കോട്ടയം : കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും എംഎൽഎയുമായ സി.എഫ് തോമസ് അന്തരിച്ചു.81 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രായാധിക്യം മൂലം അവശനായിരുന്ന അദ്ദേഹം ...