ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ; കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും തകർത്ത് സൗരഭ് ജോഷി
ചണ്ഡീഗഡ് : ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപി സ്ഥാനാർത്ഥിയായ സൗരഭ് ജോഷി ആണ് ചണ്ഡീഗഡിന്റെ പുതിയ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെയും ...








