പ്രിയപ്പെട്ട സഹപ്രവർത്തകനെ നമുക്ക് നഷ്ടമായിരിക്കുന്നു, ഇതൊരു തീരാനഷ്ടമാണ് ,പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി സുവേന്ദു അധികാരി
കൊൽക്കത്ത: ബംഗാളിൽ തന്റെ വിശ്വസ്തനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഇതൊരു സാധാരണ കുറ്റകൃത്യമല്ലെന്നും, കൃത്യമായ ...








