ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കി കോണ്‍ഗ്രസ് ; പാര്‍ട്ടിയെ ഒഴിവാക്കാന്‍ മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥന
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഒരു മാസത്തേക്ക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ല എന്ന് കോണ്‍ഗ്രസ് തീരുമാനം . കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ...