മുഹമ്മദ് നബിക്കെതിരായ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച പത്രഓഫിസ് ആക്രമിച്ചു
ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിന് ഇടയാക്കിയ 'വിവാദ കാര്‍ട്ടൂണ്‍' പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന് നേരെ ഇന്ന് അക്രമണമുണ്ടായി. ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ 'ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി'ന്റെ ഓഫീസിലാണ് ...