മുംബൈ എയർപോർട്ടിൽ നടന്നത് വൻ വിമാന അപകടം; ലാൻഡിംഗിനിടെ വിമാനം തകർന്നു രണ്ടായി പിളർന്നു
ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ചാർട്ടേഡ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്നു.അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. ലാൻറിങ്ങിനിടെയായിരുന്നു സംഭവം. ലാൻഡിംഗ് സമയത്ത് വിമാനത്തിൽ ആറ് ...








