രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!
ഗുഡ്ഗാവിലെ പ്രധാന പാതയിൽ സിയ എന്ന വനിതാ ബൈക്കറെ വെള്ള സെഡാൻ കാറിലെത്തിയ സംഘം അപകടകരമായി പിന്തുടരുകയും തുടർന്ന് ബൈക്ക് അപകടത്തിൽപ്പെടുകയും ചെയ്ത നടുക്കുന്ന വീഡിയോ ...








