Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

by Brave India Desk
Sep 16, 2026, 06:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് ദൂരത്തേക്ക് വലിച്ചിഴയ്ക്കുകയും തുടർന്ന് വണ്ടി കയറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ. ജനനേശ്വർ മിശ്ര പാർക്കിന് സമീപം നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതിയായ ഷാഹ്നവാസിനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തു.

Stories you may like

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

അനാമിക എന്ന യുവതിയാണ് അതിദാരുണമായ ആക്രമണത്തിനിരയായത്. ഷാഹ്നവാസ് ‘യാഷ് താക്കൂർ’ എന്ന വ്യാജ പേര് പറഞ്ഞാണ് തന്നെ പ്രണയിച്ചതെന്നും യഥാർത്ഥ ഐഡന്റിറ്റി മറച്ചുവെച്ചാണ് പ്രണയബന്ധം തുടർന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച രാവിലെ പാർക്കിന് സമീപമുള്ള ചായക്കടയിൽ വെച്ച് ഷാഹ്നവാസിനെ മറ്റൊരു യുവതിക്കൊപ്പം അനാമിക കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയും കാറിൽ കയറി പോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്.

തർക്കത്തിനിടയിൽ ഷാഹ്നവാസ് കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയും അനാമികയെ ഇടിച്ചിടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ യുവതിയെയും വഹിച്ച് ഇയാൾ അല്പദൂരം മുന്നോട്ട് പോയി. തനിക്ക് മരണഭയമില്ലെന്നും കാർ നിർത്താനും ഉറക്കെ നിലവിളിച്ച് ബോണറ്റിൽ അടിക്കുന്ന അനാമികയെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ബോണറ്റിൽ നിന്ന് താഴേക്ക് റോഡിലേക്ക് വീണ അനാമികയുടെ ശരീരത്തിലൂടെ ഇയാൾ വീണ്ടും കാർ കയറ്റി ഇറക്കാൻ ശ്രമിക്കുകയും തുടർന്ന് വാഹനം നിർത്താതെ ഓടിച്ചു പോകുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനാമികയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അനാമിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലഖ്‌നൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഷാഹ്നവാസിനെ ചോദ്യം ചെയ്തു വരികയാണെന്നും വ്യാജ വിലാസത്തിൽ പ്രണയിച്ചതടക്കമുള്ള ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags: Lucknow man
Share
Tweet
Send
Share

Latest stories from this section

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

Latest News

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology