‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി
ലഖ്‌നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൺഗ്രസ് സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെയെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ് ...








