ഒരു ചട്ടിച്ചോർ കഴിച്ചാൽ എത്ര കലോറി ഉണ്ടായിരിക്കും? ഓർഡർ ചെയ്യുമ്പോൾ ചുരുങ്ങിയത് രണ്ടുപേർ എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക; മുരളി തുമ്മാരുകുടി
കേരളത്തിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് തുറന്ന് സംസാരിച്ച് മുരളി തുമ്മാരുകുടി. ഇന്ന് ഹോട്ടലുകളിൽ ലഭിക്കുന്ന ചട്ടിച്ചോറിനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചർച്ച ചെയ്യുന്നത്. ചട്ടിച്ചോറും ...