Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

by Brave India Desk
Feb 14, 2026, 07:46 pm IST
in India, International
Share on FacebookTweetWhatsAppTelegram

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ 299-ൽ 209 സീറ്റുകളും നേടി ബിഎൻപി വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഇനി പ്രസക്തമല്ലെന്നും പുതിയൊരു ‘റീസെറ്റ്’ ആവശ്യമാണെന്നും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാന്റെ വിശ്വസ്തൻ ഹുമായൂൺ കബീർ വ്യക്തമാക്കിബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യ ഉൾക്കൊള്ളണമെന്നും ഹസീനയും അവാമി ലീഗും ഇല്ലാത്ത പുതിയ ബംഗ്ലാദേശിനെയാണ് ഇന്ത്യ ഇനി അഭിസംബോധന ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ഹസീനയുടെ കൈമാറ്റം സംബന്ധിച്ച വിഷയങ്ങൾ നിയമപരമായ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യൂവെന്നും എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കേവലം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ജനങ്ങൾ തമ്മിലുള്ള ബന്ധമായി മാറണമെന്നുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കബീർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യയുമായുള്ള ബന്ധം സുതാര്യമല്ലായിരുന്നുവെന്നും എന്നാൽ ഇനി മുതൽ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സഹകരണത്തിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതും ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ എത്തിയതും പുതിയൊരു ബന്ധത്തിന്റെ തുടക്കമായി ബിഎൻപി കാണുന്നുണ്ട്.

Stories you may like

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

അധികാരമേറ്റ ശേഷം താരിഖ് റഹ്മാൻ നടത്തുന്ന വിദേശ സന്ദർശനങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെങ്കിലും നിലവിൽ ആഭ്യന്തര കാര്യങ്ങൾക്കാണ് മുൻഗണനയെന്ന് ബിഎൻപി നേതൃത്വം വ്യക്തമാക്കി. ബംഗ്ലാദേശിലെ സാമ്പത്തിക സ്ഥിരതയും ജനാധിപത്യപരമായ പുരോഗതിയുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ആശങ്കകളായ അതിർത്തി സുരക്ഷ, തീവ്രവാദം എന്നിവയിൽ ക്രിയാത്മകമായ സഹകരണം ഉണ്ടായേക്കും. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ അയൽരാജ്യങ്ങളുമായും തുല്യമായ അകലം പാലിക്കുന്ന ‘ബാലൻസ്ഡ്’ വിദേശനയമായിരിക്കും താരിഖ് റഹ്മാൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: Bangladeshis
ShareTweetSendShare

Latest stories from this section

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

Discussion about this post

Latest News

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies