ഫ്ലിപ്കാര്‍ട്ടിലൂടെ ചാറ്റ് ചെയ്യാന്‍ പിംഗ്
ഫ്ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ സൂഹൃത്തുക്കളോടൊപ്പം ചാറ്റ് ചെയ്യാന്‍ 'പിംഗ്' എന്ന പുതിയ സേവനം ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും ലിങ്കുകളും സുഹൃത്തുക്കളുമായി ...