കേരള വര്‍മ്മ കോളേജില്‍ വീണ്ടും കോപ്പിയടി: എസ്.എഫ്.ഐ വനിതാ നേതാവിനെ കോപ്പിയടിച്ചതിന് പിടിച്ചു. സംഭവം ഒതുക്കിതീര്‍ക്കാന്‍ സി.പി.എം ശ്രമം
തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ഇടത് സഹയാത്രികയായ അധ്യാപിക ദീപാ നിശാന്തിന്റെ കോപ്പിയടി വിവാദത്തിന് പിറകെ മറ്റൊരു കോപ്പിയടി വിവാദം കൂടി ഉടലെടുക്കുന്നു. കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി ...