Chengannoor

ശബരിമല ഭക്തരുടെ സ്വപ്ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകും ; ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് അന്തിമ അനുമതി നൽകി റെയിൽവേ

ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ ...

‘ആവേശം’ മോഡലിൽ വാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ; വീഡിയോ വൈറലായതോടെ ആളെ തിരഞ്ഞിറങ്ങി പോലീസ്

ആലപ്പുഴ : 'ആവേശം' സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനെ അനുകരിച്ച് പിറന്നാൾ ആഘോഷം നടത്തിയവരെ തിരഞ്ഞിറങ്ങി പോലീസ്. പിറന്നാൾ കേക്ക് മുറിക്കാനായി വാൾ ഉപയോഗിച്ചതാണ് പോലീസ് ...

ചെങ്ങന്നൂരിൽ കുഴഞ്ഞുവീണ ആന ചരിഞ്ഞു ; വിടവാങ്ങിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖരൻ

ആലപ്പുഴ : ചെങ്ങന്നൂരിൽ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ഉത്സവ എഴുന്നള്ളിപ്പിനായി ചെങ്ങന്നൂരിൽ ...

ചെങ്ങന്നൂരിൽ എഴുന്നള്ളിപ്പിന് എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന കുഴഞ്ഞുവീണ് അവശനിലയിൽ

ആലപ്പുഴ : ചെങ്ങന്നൂരിൽ ഉത്സവ എഴുന്നള്ളിപ്പിന് എത്തിച്ച ആന കുഴഞ്ഞുവീണു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായ വെട്ടിക്കാട് ചന്ദ്രശേഖരനാണ് എഴുന്നള്ളിപ്പിന് മുൻപായി കുഴഞ്ഞുവീണ് അവശനിലയിൽ ആയത്. ആനയ്ക്ക് ...

ചെങ്ങന്നൂരിൽ 68 കാരൻ ഭാര്യയെ കുത്തിക്കൊന്നു ; കുത്തേറ്റത് 11 തവണ

ആലപ്പുഴ : ചെങ്ങന്നൂരിൽ 68 കാരനായ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചെങ്ങന്നൂർ പിരളശ്ശേരി അജയ് ഭവനിൽ രാധ ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു. രാധയുടെ ഭർത്താവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist