ഉതിരമേരൂര്‍ സെന്റ് ജോസഫ് അഗതി മന്ദിരത്തില്‍ അവയവകച്ചവടമെന്ന് പരാതി: അന്വേഷണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഒരു മാസത്തിനിടെ മരിച്ചത് 60 അന്തേവാസികള്‍
ചെന്നൈ: അവയവ കച്ചവടം നടന്നെന്ന് ആരോപണം നേരിടുന്ന കാഞ്ചീപുരം ഉതിരമേരൂരിലുള്ള സെന്റ് ജോസഫ് അഗതി മന്ദിരവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു മാസത്തിനിടെ സ്ഥാപനത്തില്‍ ...