‘ബലമായി തന്റെ അരയില്‍ ചുറ്റിപ്പിടിച്ചു’; നടനും സംവിധായകനുമായ വ്യക്തിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി മീര മിഥുന്‍
നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥി മീര മിഥുനാണ് മറ്റൊരു മല്‍സരാര്‍ഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷോയില്‍ ...