cheriyan philipp

ഞാൻ എസ്എഫ്‌ഐയുടെ ക്രൂരപീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി; കുടുംബ ജീവിതം പോലും ഒഴിവാക്കേണ്ടി വന്നു; കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

ഞാൻ എസ്എഫ്‌ഐയുടെ ക്രൂരപീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി; കുടുംബ ജീവിതം പോലും ഒഴിവാക്കേണ്ടി വന്നു; കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോളേജ് പഠനകാലത്ത് കെ എസ് യുവിന്റെ നേതാവായിരുന്നപ്പോൾ എസ്എഫ്‌ഐയുടെ ക്രൂര പഡനത്തിന് ഇരയാകേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോളേജിന്റെ ...

സി.പി.ഐ പോയാലും മന്ത്രിസഭ തകരില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

‘സി​പി​എ​മ്മി​ല്‍ ചെ​റി​യാ​ന്‍റെ സ്ഥാ​നം തു​ട​ലി​ലി​ട്ട കു​ര​ങ്ങ​നെ പോ​ലെ​യായിരുന്നു​, അ​പ​രാ​ധ​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് തെ​റ്റു​ക​ള്‍ തി​രു​ത്തി​യാ​ല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സ്വീകരിക്കും’; കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ വീ​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പാ​ര്‍​ട്ടി മു​ഖ​പ​ത്രം വീ​ക്ഷ​ണം. പ​ത്ര​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ വീ​ണ്ടും പാ​ര്‍​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. അ​പ​രാ​ധ​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് തെ​റ്റു​ക​ള്‍ തി​രു​ത്തി​യാ​ല്‍ ...

നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചു:ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: അഞ്ചാമത് തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചതായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist