പൂരങ്ങളിലെ ആ തലയെടുപ്പിന് വിട; ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു
പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു. 54 വയസ്സായിരുന്നു. ചെർപ്പുളശ്ശേരി രാജപ്രഭ വീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് അയ്യപ്പൻ. ബിഹാറിൽ നിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ...