കോഴിക്കോട് പക്ഷിപ്പനി ഭീതിയിൽ; 14,000 പക്ഷികളെ കൊന്നൊടുക്കാൻ ദ്രുതകർമസേന, അതീവ ജാഗ്രതാ നിർദ്ദേശം!
ജില്ലയിലെ അഞ്ചിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 14,000 പക്ഷികളെ ഇന്ന് മുതൽ ...








