ഈ ഒരൊറ്റ ഐറ്റം മതി; കാന്‍സറും വരില്ല പ്രമേഹവും കുറയും; വെളിപ്പെടുത്തി വിദഗ്ധര്‍
ഭക്ഷണത്തിലൂടെ തന്നെ പല രോഗങ്ങളെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴിതാ വളരെ ആരോഗ്യഗുണങ്ങളുള്ള എന്നാല്‍ പണചിലവ് വളരെ കുറവുള്ള ഒരു ഭക്ഷ്യവസ്തുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. ...