റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപനം; കേരളത്തിൽ ജാഗ്രത വേണമെന്ന് മന്ത്രി,കാരണം…..
തിരുവനന്തപുരം: റീയൂണിയൻ ദ്വീപുകളിലെ ചിക്കുൻഗുനിയ വ്യാപനത്തിൽ കേരളവും കരുതിയിരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്. ആഫ്രിക്കയുടെ കിഴക്ക് ഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധനിവേശ പ്രദേശമാണ് റീയൂണിയൻ ...