രണ്ടരവയസ്സുകാരിക്ക് ക്രൂരപീഡനം: നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമിച്ച് ആയമാർ; വെളിപ്പെടുത്തലുമായി പോലീസ്
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാര്‍ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ...