കേരളത്തിന് നാണക്കേട്; ‘മുഴുപ്പട്ടിണി ആയതിനാല്‍ വിശപ്പടക്കാന്‍ മണ്ണുവാരിതിന്നു; മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി അമ്മ
തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരമ്മ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ...