കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം
രാജ്യത്തെ കുട്ടികളിലെ പ്രമേഹബാധ നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് വിപ്ലവകരമായ മാർഗനിർദേശരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനനം മുതൽ 18 വയസ്സ് വരെയുള്ള എല്ലാ ...








