തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചു, ഒപ്പം സുനിച്ചേട്ടനും; കോൺഗ്രസ് നേതാവ് ബൈജുവിന്റെ വാഗ്നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ പുറത്തു വന്നതിന് പിന്നാലെ ആര് വിജയിക്കുമെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തങ്ങളുടെ നേതാവ് ജയിക്കുമെന്ന് ഒരു കൂട്ടർ തർക്കിച്ചപ്പോൾ ...