സൈന്യത്തെ വിമർശിച്ചാൽ മാദ്ധ്യമങ്ങളായാലും ശിക്ഷ ഉറപ്പ്; നിയമം നടപ്പിലാക്കി ചൈന
ബീജിംഗ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈന്യത്തെ വിമര്‍ശിച്ച് ചില മാദ്ധ്യമങ്ങളും യൂട്യൂബര്‍മാരും വാര്‍ത്ത നല്‍കിയതോടെ പട്ടാളത്തെ വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നവരെ ശിക്ഷിക്കുന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. 2018ല്‍ ...