ചൈനയ്ക്ക് ഇന്ത്യയെ പേടിയോ? ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന പുതിയ വ്യോമ പ്രതിരോധ കേന്ദ്രം നിർമ്മിക്കുന്നു ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന പുതിയ വ്യോമ പ്രതിരോധ കേന്ദ്രം നിർമ്മിക്കുന്നതായി കണ്ടെത്തൽ. കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കമാൻഡ് ആൻഡ് കൺട്രോൾ ...








