പാകിസ്ഥാന് അടിവസ്ത്രം കൊണ്ടുണ്ടാക്കിയ N-95 മാസ്കുകൾ അയച്ചു കൊടുത്ത് ചൈന : ചൈന പറ്റിച്ചെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ
ചൈനയുടെ സർവ്വകാല സുഹൃത്തായ പാകിസ്ഥാനെ സമർത്ഥമായി പറ്റിച്ച് ചൈന.കോവിഡ് രോഗ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാന് ഉയർന്ന നിലവാരമുള്ള N-95 മാസ്കുകൾ അയച്ചു കൊടുക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതുപ്രകാരം ...