ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!
ലോകത്തിന്റെ ഗതിനിർണ്ണയിക്കുന്ന അതിശക്തമായ മഹാശക്തിയായി ഭാരതം മാറുകയാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതാകുമെന്നും അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ഭാരതത്തിന്റെ ഐതിഹാസികമായ വളർച്ചയിൽ പങ്കാളിയാകാൻ അമേരിക്ക ...








