Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

by Brave India Desk
Sep 6, 2026, 01:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വസന്തം കാണാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക് തുടരവേ, സന്ദർശകർക്ക് കർശന മുന്നറിയിപ്പുമായി വനംവകുപ്പ്. നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് റീൽസാക്കുന്നതും ഫോട്ടോയെടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് നിയമനടപടികൾ കടുപ്പിച്ചു. നീലക്കുറിഞ്ഞി ചെടികൾ പറിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ നിരവധി യുവാക്കൾക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്. 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 3-ൽ ഉൾപ്പെട്ടിട്ടുള്ള സംരക്ഷിത സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി. അതിനാൽ ഇവ നശിപ്പിക്കുകയോ പറിച്ചെടുക്കുകയോ ചെയ്യുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്.

Stories you may like

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരുമിച്ച് ജീവിക്കണം, പിരിയാനാകില്ല!’; പ്രണയം എതിർത്തു; കമിതാക്കൾ തടാകത്തിൽ ചാടി ജീവനൊടുക്കി!

ദേവികുളം റേഞ്ചിലെ ചിന്നക്കനാലിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുണ്ടെങ്കിലും ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വന്യമൃഗ സാന്നിധ്യമുള്ള അതീവ സുരക്ഷിത മേഖലയായ ഇവിടെ വിലക്കു ലംഘിച്ച് പ്രവേശിച്ച് പൂക്കൾ പറിച്ചെടുത്ത യുവാവാണ് കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ കേസിൽ കുടുങ്ങിയത്. കർശനമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സഞ്ചാരികളും ഇത് അവഗണിച്ചാണ് അപകടകരമായ രീതിയിൽ മേഖലയിലേക്ക് കടന്നുചെല്ലുന്നത്.

അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയുള്ള ചൊക്രമുടിയിൽ നീലക്കുറിഞ്ഞി നീലപ്പട്ടുടുത്ത് നിറഞ്ഞു പൂത്തുനിൽക്കുകയാണ്. ഇവിടേക്ക് എത്തുന്ന സന്ദർശകർക്ക് പൂക്കൾക്കൊപ്പംനിന്ന് ചിത്രങ്ങളെടുക്കാൻ അനുവാദമുണ്ടെങ്കിലും ഒരു പൂവുപോലും പറിക്കാൻ അനുമതിയില്ല. നീലക്കുറിഞ്ഞിയുടെ മനോഹരമായ ഈ വസന്തക്കാഴ്ച ഇനി 25 മുതൽ 30 ദിവസങ്ങൾ കൂടി മാത്രമേ നിലനിൽക്കുകയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചൊക്രമുടിയിലേക്ക് നെടുങ്കണ്ടം, പൂപ്പാറ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും.

Tags: NEELAKKURINJI
Share
Tweet
SendShare

Latest stories from this section

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

Latest News

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies