Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

by Brave India Desk
Sep 6, 2026, 01:50 pm IST
in Business
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: വർഷങ്ങളോളം താൻ അനുഭവിച്ച കഠിനമായ ശാരീരിക വേദനയ്ക്കും ബുദ്ധിമുട്ടുകൾക്കും പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞപ്പോൾ യുകെ സ്വദേശിയായ മുപ്പത്തിയൊന്നുകാരി സോയി ആംസ്ട്രോങ് കരഞ്ഞുപോയി. 11-ാം വയസ്സിൽ തുടങ്ങിയ ആർത്തവ വേദനയും വയറുവേദനയും ‘എൻഡോമെട്രിയോസിസ്’ (Endometriosis) എന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്ന് സ്ഥിരീകരിക്കാൻ സോയിക്ക് നീണ്ട 18 വർഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. 29-ാം വയസ്സിൽ രോഗം സ്ഥിരീകരിച്ച ദിവസം അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞതായി സോയി ഓർക്കുന്നു.

Stories you may like

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

പതിനൊന്നാം വയസ്സിലാണ് തനിക്ക് ലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് സോയി പറയുന്നു. വയറിന്റെ ഇടതുഭാഗത്ത് അനുഭവപ്പെട്ട അസഹ്യമായ വേദനയായിരുന്നു തുടക്കം. എന്നാൽ പ്രായപൂർത്തിയായതോടെ വേദനയ്ക്കൊപ്പം കഠിനമായ ഓക്കാനവും ആർത്തവകാലത്ത് സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടു തുടങ്ങി. വിവാഹശേഷവും കടുത്ത വേദന തുടർന്നതോടെ നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് രോഗം സ്ഥിരീകരിച്ചത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതുതന്നെയാണെന്ന് അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്‌ട്രെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്‌സിലെ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ആർത്തവകാലത്തെ കഠിനമായ വേദനയെ പലരും സാധാരണ അസ്വസ്ഥതയായി കണ്ട് നിസ്സാരവൽക്കരിക്കുന്നതാണ് രോഗനിർണ്ണയം വൈകാൻ പ്രധാന കാരണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് ഏകദേശം എട്ടു മുതൽ പത്ത് വർഷത്തോളം കഴിഞ്ഞ ശേഷമാണ് ഭൂരിഭാഗം യുവതികളിലും എൻഡോമെട്രിയോസിസ് തിരിച്ചറിയപ്പെടുന്നത്.

ഗർഭാശയത്തിന് ഉള്ളിൽ വളരേണ്ട കോശങ്ങൾ അതിന് പുറത്തുള്ള ആന്തരികാവയവങ്ങളിൽ വളരുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ ഇത് വന്ധ്യത ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ വേദനയും അസ്വസ്ഥതകളും സാധാരണമാണെന്ന് കരുതി തള്ളിക്കളയാതെ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Tags: Health
Share
Tweet
SendShare

Latest stories from this section

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

Latest News

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies