സിന്ധുവും ശ്രീകാന്തും ചൈനാ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇന്ത്യയുടെ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ചൈനാ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്റെ ബുസനനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 21-12, 21-15 എന്നായിരുന്നു ...