പുള്ളിപ്പുലിക്ക് തടി കുറയ്ക്കണം; പ്രത്യേകം ഡയറ്റുമായി മൃഗശാല; മാസങ്ങൾക്കുള്ളിൽ തന്നെ നിർത്തി; കാരണം
വണ്ണം കുറയ്ക്കാൻ പല ഡയറ്റ് പ്ലാനുകളും നടത്തുന്നവരാണ് നമ്മൾ മനുഷ്യർ. ഡയറ്റിനോടൊപ്പം, വർക്ക് ഔട്ടുകളും മറ്റുമായി കഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ, ഒരു പുലി വണ്ണം കുറയ്ക്കാനായി ഡയറ്റ് ...