‘ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നു’; ചൈനീസ് ദേശീയ ദിനത്തിൽ ഇന്ത്യൻ പതാകയുയർത്തി ഹോങ്കോംഗുകാരൻ യുവാവിന്റെ പ്രതിഷേധ പ്രകടനം
ഹോങ്കോംഗ് : ചൈനീസ് ദേശീയ ദിനത്തിൽ ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധം വൈറലാകുന്നു. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബർ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവിൽ ഹോങ്കോംഗ് പൗരൻ ...