അരുണാചലിനായുള്ള അവകാശവാദത്തില്‍ അര്‍ത്ഥമില്ലെന്ന് ചൈനീസ് നിരീക്ഷകര്‍
ബെയ്ജിങ്: അരുണാചല്‍ പ്രദേശിന് മുകളിലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ത്ഥമില്ലെന്ന് ചൈനീസ് നീരിക്ഷകന്‍. ചൈന തര്‍ക്കമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് രാജ്യത്തിന് മുതല്‍ക്കൂട്ടായിരിക്കില്ലെന്നും വെറും എല്ലിന്‍ കഷ്ണം മാത്രമായിരിക്കുമെന്നും ചൈനീസ് ...