‘ലോക്ഡൗണ്‍ കാലത്ത് വൂഹാനിലെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു’: ചൈനീസ് എഴുത്തുകാരിക്ക് വധഭീഷണി
ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് വൂഹാനിലെ വിശേഷങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ട് ലോകത്തെ അറിയിച്ച ചൈനീസ് എഴുത്തുകാരി ഫാങ് ഫാങിന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ...