Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മറുപടികൾ നീളുന്നത് സ്വാഭാവികം മാത്രം; പറയാൻ ഉള്ള കാര്യങ്ങൾ നിയമസഭയിൽ തന്നെ പറയണം, അല്ലാതെ റോഡിൽ പോയിരുന്ന് പറയാൻ പറ്റില്ലല്ലോ ;സ്പീക്കറോട് സജി ചെറിയാൻ

by Brave India Desk
Jun 28, 2024, 10:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം :നിയമസഭയിൽ പറയാൻ ഉള്ള കാര്യങ്ങൾ സഭയിൽ തന്നെ പറയണം, അല്ലാതെ റോഡിൽ പോയിരുന്ന് പറയാൻ പറ്റില്ലല്ലോ എന്ന് ഫിഷറിസ് വകുപ്പ് സജി ചെറിയാൻ. ചർച്ചകൾ നടത്തുപ്പോൾ സ്പീക്കർ നിർത്താൻ പറഞ്ഞ് കൊണ്ടിരിക്കും, പക്ഷേ സഭയിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ പറയാണമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ധനാഭ്യർഥന ചർച്ചയ്ക്കിടെ സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ സ്പീക്കർ എ എൻ ഷംസീർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. . ഫിഷറിസ് വകുപ്പിൽ നടത്തിയ പരിഷ്‌കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതായിരുന്നല്ലോ എന്ന് സ്പീക്കർ ചോദിച്ചു. മന്ത്രി പറഞ്ഞ പല പോയിന്റുകൾ കേട്ട് താൻ മടുത്തു എന്നും സ്പീക്കർ പറഞ്ഞു. എന്നാൽ ഇതിനുള്ള സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഒരോ ചർച്ചയിലും ഉന്നയിക്കുന്ന വിഷയത്തിന് അനുസരിച്ചാണ് മറുപടി പറയുക. വിഷയം മാറുമ്പോൾ മറുപടിയും മാറും . അല്ലാതെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഓരോ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റില്ലല്ലോ . പിന്നെ ധനഭ്യാർഥന ചർച്ചയ്ക്കുള്ള മറുപടികൾ നീളുന്നത് എല്ലാം സ്വാഭാവികമാണ് എന്നും മന്ത്രി പറഞ്ഞു.

Stories you may like

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

കൂടാതെ തൃശൂരിനെക്കുറിച്ചം സജി ചെറിയാൻ സഭയിൽ ഉന്നയിച്ചപ്പോഴും സ്പീക്കർ വീണ്ടും ഇടപെട്ടു. തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ? ഈ ഫ്‌ളോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണ് എന്ന് സ്പീക്കർ മന്ത്രിയോട് ചോദിച്ചു.

Tags: saji cheriyaan
Share10TweetSendShare

Latest stories from this section

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

Discussion about this post

Latest News

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies