അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച് രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന
ന്യൂഡൽഹി: ചൈനയെ വാനോളം പുകഴ്ത്തി കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ചൈനയുടെ പ്രദേശത്ത് നിർമ്മിച്ച കെട്ടിടങ്ങൾ ഇന്ത്യയുടെ പ്രദേശത്താണെന്ന എൻഡിടിവിയുടെ വ്യാജവാർത്ത ഉദ്ധരിച്ചായിരുന്നു ...