ചൈനീസ് സമ്പദ് വ്യവസ്ഥ തകർന്നു തുടങ്ങി; ഒടുവിൽ തുറന്നു സമ്മതിച്ച് ഷി ജിൻ പിംഗ്
ബെയ്‌ജിങ്: ചൈനയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് ഷി ജിൻ പിംഗ്. തന്റെ പുതുവത്സര പ്രസംഗത്തിലാണ് അപ്രതീക്ഷിതമായ തുറന്നു പറച്ചിൽ ചൈനയുടെ ഏറ്റവും പരമോന്നത നേതാവിൽ ...