ഇന്ത്യൻ അതിർത്തി പ്രദേശത്ത് ചൈനീസ് ചാരൻ: ദൃശ്യങ്ങൾ പകർത്തി,കയ്യിൽ ഭൂപടം:അറസ്റ്റിൽ
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശം വീഡിയോയിൽ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ.49കാരനായ ചൈനീസ് പൗരനെ സശസ്ത്ര സീമ ബാൽ (എസ്എസ്ബി) ആണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ...








