2020 റിപ്പബ്ലിക് ദിന പരേഡ് : അപ്പാഷേ,ചിനൂക് ഹെലികോപ്റ്ററുകൾ കരുത്തോടെ പറന്നുയരും
റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി അരങ്ങേറ്റം കുറിച്ചുകൊണ്ട് അമേരിയ്ക്കൻ നിർമ്മിത അപ്പാഷേ, ചിനൂക് ഹെലികോപ്റ്ററുകളും പങ്കെടുക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2015 -ൽ , ഇന്ത്യ 22 ...