ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ആൽഫിൻ (6), എമി(4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ എൽസിയും ...