ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR
ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ പത്തിൽ ഒൻപത് പേർക്കും (87.3%) രക്തത്തിൽ കൊളസ്ട്രോളിന്റെയോ ട്രൈഗ്ലിസറൈഡിന്റെയോ അളവിൽ അസാധാരണമായ വ്യതിയാനം ഉള്ളതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട്. ...








