Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

by Brave India Desk
Jul 22, 2026, 06:37 am IST
in Health
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ പത്തിൽ ഒൻപത് പേർക്കും (87.3%) രക്തത്തിൽ കൊളസ്ട്രോളിന്റെയോ ട്രൈഗ്ലിസറൈഡിന്റെയോ  അളവിൽ അസാധാരണമായ വ്യതിയാനം  ഉള്ളതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ  പഠന റിപ്പോർട്ട്. ഇത് രാജ്യത്ത് ഹൃദ്രോഗങ്ങളുടെയും സ്ട്രോക്കിന്റെയും  അപകടസാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുന്നു.

‘ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജി’യിൽ പ്രസിദ്ധീകരിച്ച പഠനം, രാജ്യത്തുടനീളമുള്ള 23,665 ആളുകളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

Stories you may like

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

അൽഷിമേഴ്സ് എപ്പോൾ തുടങ്ങും? ഇനി ഒരു സാധാരണ രക്തപരിശോധനയിലൂടെ അറിയാം

ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ‘HDL’ന്റെ കുറവാണ്. പഠനത്തിൽ പങ്കെടുത്ത 66.8% ആളുകളിലും HDL അളവ് വളരെ കുറവായിരുന്നു. നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർ, സ്ത്രീകൾ, സെൻട്രൽ ഇന്ത്യക്കാർ എന്നിവരിലാണ് അസാധാരണ കൊളസ്ട്രോൾ അളവ് കൂടുതൽ കാണപ്പെടുന്നത്. കൂടാതെ അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും ഇത് ഉയർന്ന നിരക്കിലാണ്.

പ്രമേഹമോ അമിതവണ്ണമോ ബിപിയോ ഇല്ലാത്ത, പുറമെ പൂർണ്ണ ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന 40% ആളുകളിലും കൊളസ്ട്രോൾ വ്യതിയാനം കണ്ടത്തിയിട്ടുണ്ട്.ചെറുപ്പക്കാരിലും ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലി നയിക്കുന്നവരിലും രോഗസാധ്യത വളരെ കൂടുതലാണ്.

ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും ബിപിയും കൂടുന്തോറും കൊളസ്ട്രോൾ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഹൃദയാഘാതങ്ങൾ തടയുന്നതിനായി ചെറുപ്പത്തിലേ കൊളസ്ട്രോൾ പരിശോധനകൾ നടത്തുന്നതും മുൻകരുതലുകൾ എടുക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് ICMR വ്യക്തമാക്കുന്നു.

Tags: HealthNewsKeralaCholesterolAwarenessICMRStudyHeartHealthIndiaDyslipidemia
ShareTweetSendShare

Latest stories from this section

കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മുതിരുമ്പോൾ ഓർമ്മവരുമോ? മാതാപിതാക്കൾ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സൈക്കോളജിസ്റ്റ്!

കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മുതിരുമ്പോൾ ഓർമ്മവരുമോ? മാതാപിതാക്കൾ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സൈക്കോളജിസ്റ്റ്!

ഇനി സൂചിപ്പേടി വേണ്ട; കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു ഗുളിക മാത്രം, വിപ്ലവകരമായ മരുന്നിന് അനുമതി!

ഇനി സൂചിപ്പേടി വേണ്ട; കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു ഗുളിക മാത്രം, വിപ്ലവകരമായ മരുന്നിന് അനുമതി!

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

Latest News

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies