മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ നിലത്തിടിച്ചിറക്കി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലത്തിടിച്ചിറക്കി. മുഖ്യമന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലാത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ലാത്തൂരിലുണ്ടായ ...